GSTൽ നിന്നും ഒഴിവാക്കപ്പെട്ട ഇനം ഏതാണ് ?Aമരുന്നുകൾBമദ്യംCഭക്ഷണപദാർത്ഥങ്ങൾDപാൽAnswer: B. മദ്യം Read Explanation: ജി എസ് ടി നിലവിൽ വന്ന വർഷം - 2017 ജൂലൈ 1ജി എസ് ടി ഉദ്ഘാടനം ചെയ്തത് - പ്രണബ് മുഖർജി , നരേന്ദ്രമോഡിജി എസ് ടി ബില്ല് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ആസംജി എസ് ടി യിൽ നിന്നും ഒഴിവാക്കപ്പെട്ടവ - മദ്യം , പെട്രോൾജി എസ് ടി കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 279 A Read more in App