App Logo

No.1 PSC Learning App

1M+ Downloads
H 1N 1 എന്നതിലെ H,N ഇവ യഥാക്രമം എന്തിനെ സൂചിപ്പിക്കുന്നു ?

Aഹേം ,ന്യൂറോൺ

Bഹെമാഗ്ലൂട്ടിനിൻ,ന്യൂറമിനിഡേസ്

Cപിഗ് ,ഫ്ലൂ

Dഇതൊന്നുമല്ല

Answer:

B. ഹെമാഗ്ലൂട്ടിനിൻ,ന്യൂറമിനിഡേസ്

Read Explanation:

സ്പൈക്ക് പ്രോട്ടീനുകൾ

  1. ന്യൂറമിനിഡേസ് ഇത് ആതിഥേയ മ്യൂക്കസ് സ്തരത്തിലൂടെ തുളച്ചുകയറാൻ സഹായിക്കുന്നു

  2. ഹേമാഗ്ലൂട്ടിനിനുകൾ ആർബിസിയെ സംയോജിപ്പിക്കാൻ കഴിയുന്ന സ്പൈക്ക് പ്രോട്ടീനുകളാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
പ്രകാശം ഊർജ്ജ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്ന തരം ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?
Attributes related with
സ്പൈക്കുകൾ അല്ലെങ്കിൽ പെപ്ലോമറുകൾ എന്നാൽ
പനിക്കുള്ള മരുന്ന്?