Challenger App

No.1 PSC Learning App

1M+ Downloads
ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്‌സ്റ്റഡ് ഏത് രാജ്യക്കാരനാണ്?

Aസ്വീഡൻ

Bഡെന്മാർക്ക്

Cനോർവേ

Dജർമ്മനി

Answer:

B. ഡെന്മാർക്ക്

Read Explanation:

ഹാർഡ് ക്രിസ്ത്യൻ ഈഴ്സ്റ്റഡ്

  • 1820 - ൽ അദ്ദേഹം നടത്തിയ പരീക്ഷണം വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം തെളിയിച്ചു.

  • ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം വൈദ്യുത മേഖലയിൽ തുടർന്നുണ്ടായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

  • കാന്തകമണ്ഡലത്തിന്റെ തീവ്രതയുടെ CGS യൂണിറ്റിന് ഈഴ്സ്റ്റഡ് എന്ന പേര് നൽകി അദ്ദേഹത്തെ ആദരിക്കുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?
വയലറ്റിന് കൂടുതൽ വിസരണം സംഭവിക്കാനുള്ള കാരണം എന്താണ്?
താഴെ പറയുന്നവയിൽ കാപ്പാസിറ്റൻസിന്‍റെ യൂണിറ്റ് ഏത്
ലൗഡ് സ്പീക്കറിൽ ഏത് ഊർജമാറ്റമാണ് നടത്തുന്നത്?
വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏതാണ് ?