App Logo

No.1 PSC Learning App

1M+ Downloads
ലൗഡ് സ്പീക്കറിൽ ഏത് ഊർജമാറ്റമാണ് നടത്തുന്നത്?

Aവൈദ്യുതോർജം ➝ ശബ്ദോർജം

Bശബ്ദോർജം ➝ വൈദ്യുതോർജം

Cതാപോർജം ➝ ശബ്ദോർജം

Dവെളിച്ചം ➝ വൈദ്യുതോർജം

Answer:

A. വൈദ്യുതോർജം ➝ ശബ്ദോർജം

Read Explanation:

ചലിക്കുംചുരുൾ ലൗഡ്സ്പീക്കർ

പ്രധാന ഭാഗങ്ങൾ

  • പേപ്പർ ഡയഫ്രം

  • വോയിസ് കോയിൽ

  • ഫീൽഡ് കാന്തം


Related Questions:

മോട്ടോറിലെ ഓരോ അർധ ഭ്രമണത്തിനുശേഷവും സർക്യൂട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുന്നത് ?
താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?
വൈദ്യുത ചാർജുകളെ കടത്തിവിടുന്ന വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?

ചുവടെ തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.
  2. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റി ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
  3. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
  4. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.
    താഴെ പറയുന്നവയിൽ കാപ്പാസിറ്റൻസിന്‍റെ യൂണിറ്റ് ഏത്