Challenger App

No.1 PSC Learning App

1M+ Downloads
ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ ആണ് ____________?

Aവെർട്ടിബ്രേറ്റ

Bകോർഡേറ്റ

Cഅനാലിഡ

Dനിമറ്റോഡ

Answer:

B. കോർഡേറ്റ

Read Explanation:

കോർഡേറ്റ : ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ . ഉദാഹരണം :മനുഷ്യൻ,മൽസ്യം, തവള


Related Questions:

ചെറുതും മൃദുവായതും പരന്ന ശരീരവുമുള്ള വിരകൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?
സെല്ലുലോഡ് കൊണ്ട് കോശഭിത്തികൾ കാണപ്പെടുന്ന യൂക്കാരിയോട്ടുകൾ?
ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് ___________?
സബ് ഫൈലം സെഫാലോ കോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവികളിൽ _________കാണപ്പെടുന്ന നോട്ടോകോർഡ് ജീവിതാവസാനം വരെ നില നിൽക്കുന്നു?
ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?