App Logo

No.1 PSC Learning App

1M+ Downloads
He came to the front stage ..... confidence.

Aof

Bfor

Cwith

Don

Answer:

C. with

Read Explanation:

'with' എന്നത് ഒരുമിച്ചിരിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.ഇവിടെ, confidence ഓട് കൂടി അവൻ front stage ലേക്ക് വന്നു എന്നാണ് പറയുന്നത്.കൂടി എന്ന വാക്കിനെ കാണിക്കാൻ with എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

I got a package ....... a friend.
I woke up early ..... the morning.
I am good ............ animals means I get along with them and handle them well.
My friend was required to conform ..... the traditional ways of her husband's family.
Try to learn_____heart these English words and phrases.