Past perfect tense ൽ ഉള്ള sentence ന്റെ രൂപം "subject +had +past participle(v3 form of verb)+rest of sentence" എന്നിങ്ങനെയാണ്.ഇവിടെ subject എന്നുള്ളത് he ആണ്.hire ന്റെ past participle,hired ആണ്.അതിനാൽ തന്നിരിക്കുന്ന sentence,past perfect tense ലേക്ക് മാറുമ്പോൾ he had hired a boat എന്നാകുന്നു.