App Logo

No.1 PSC Learning App

1M+ Downloads
He is ..... honest man.

Aan

Ba

Cthe

Dnone of these

Answer:

A. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.ഇവിടെ "H" ൽ ആരംഭിക്കുകയും "H" നിശബ്ദമാവുകയും ചെയ്യുന്ന വാക്കുകൾക്ക് മുൻപിൽ "AN" ഉപയോഗിക്കുന്നു.


Related Questions:

London is ___ European city.
________ University of Kerala. Choose the correct article.
My brother has ....... son.
There are millions of stars in _____
My sister works for _______European company. She really likes ______ work culture there.