He was at home ..... 5 pm.
Atill
Boff
Cwith
Dby
Answer:
A. till
Read Explanation:
till എന്ന preposition സമയങ്ങൾക് (വർഷം,മാസം,ദിവസം,സമയം,specific part of days )മുന്നിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ .'വരെ' എന്ന് വരുന്ന സാഹചര്യങ്ങളിലാണ് till എന്ന preposition ഉപയോഗിക്കുന്നത്.]അവൻ 5 .pm വരെ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.ഇവിടെ വരെ എന്നുള്ളത് കാണിക്കാൻ till എന്ന preposition ഉപയോഗിക്കുന്നു.