App Logo

No.1 PSC Learning App

1M+ Downloads
നയം അറിയാവുന്നവൻ

Aനയജ്ഞൻ

Bനടേയൻ

Cലാഭേച്ഛ

Dപിപഠിഷ

Answer:

A. നയജ്ഞൻ

Read Explanation:

  • ലാഭത്തോടുള്ള ആഗ്രഹം - ലാഭേച്ഛ

  • നടിയുടെപുത്രൻ - നാടേയൻ

  • പഠിക്കുവാനുള്ള ആഗ്രഹം - പിപഠിഷ


Related Questions:

മോക്ഷം ആഗ്രഹിക്കുന്ന ആൾ ?

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത്   -    ശൈഥില്യം

3.തിലത്തിൽ നിന്നുള്ളത്  - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ -  വരദ 

അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?
ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"
ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്