He will not come now,......?Awould heBwill heCshall heDshould heAnswer: B. will he Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positive ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'will not' ആണ്. Will not ന്റെ positive 'will' ആണ്. കൂടെ subject ആയ 'he' കൂടെ എഴുതണം.Read more in App