Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
കേരള ഭൂമിശാസ്ത്രം
കാർഷികം
Question:
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?
A
കടവന്ത്ര
B
അങ്കമാലി
C
ഇടപ്പള്ളി
D
ഇടുക്കി
Answer:
B. അങ്കമാലി
Explanation:
കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം -
ശ്രീകാര്യം ( തിരുവനന്തപുരം )
കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം -
രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)
കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം -
ഷിംല (ഹിമാചൽ പ്രദേശ്)
ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-
പാലോട്
(തിരുവനന്തപുരം )
ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി -
ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
ദേശീയ വാഴ ഗവേഷണ കേന്ദ്രം
-ട്രിച്ചി (തമിഴ്നാട് )
ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം -
പൂനെ (മഹാരാഷ്ട്ര )
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം -
മയിലാടുംപാറ( ഇടുക്കി )
Related Questions:
പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?
കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങു വർഗ്ഗം ഏത് ?
കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?