Challenger App

No.1 PSC Learning App

1M+ Downloads
നാടൻസംഗീതവും താളക്രമവും ഒപ്പിച്ച് ചിട്ടപ്പെടുത്തിയ ശ്യംഗാരവീരരസപ്രധാനമായ പാട്ടുകൾ?

Aവീരകഥാഗാനങ്ങൾ

Bവടക്കൻപാട്ടുകൾ

Cകൈക്കൊട്ടിക്കളിപാട്ടുകൾ

Dമാപ്പിളപ്പാട്ടുകൾ

Answer:

D. മാപ്പിളപ്പാട്ടുകൾ

Read Explanation:

  • മാപ്പിളപ്പാട്ടുകൾ

  • കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ള കൃതി

മുഹിയുദ്ദീൻ മാല

  • മുഹിയുദ്ദീൻ മാല എഴുതിയ എഴുത്തച്ഛൻ്റെ സമകാലികൻ

ഖാസി മുഹമ്മദ്

  • കപ്പപ്പാട്ട് - കുഞ്ഞായിൻ മുസ്ലിയാർ

  • ആദ്യത്തെ പടപ്പാട്ട് - സഖും പടപ്പാട്ട്

  • ബദർ യുദ്ധത്തെ വിഷയമാക്കി മോയിൻകുട്ടി വൈദ്യർ രചിച്ച കൃതി

ബദർ പടപ്പാട്ട്


Related Questions:

ഊഴിയിൽ ചെറിയവർക്കായി എന്ന് രാമചരിതകാരൻ സൂചിപ്പിക്കുന്ന ചെറിയവർ ആരാണ്?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?
'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?
"സി.വി.രാമൻപിള്ളയുടെ നോവലുകളിലെ ആഖ്യാഭാഷ ഇരുമ്പുകുടംപോലെ അഭേദകമാണ്.” എന്നുപറഞ്ഞത്?