സൂചന 1 :
ഈ തീരസമതലം കടലിലേക്ക് ആഴ്ത്തപ്പെട്ട തീരസമതലമാണ്.
സൂചന 2 :
അറബിക്കടലിനും ഉപദ്വീപിയ ഇന്ത്യൻ പിഠഭൂമിക്കും ഇടയി ലായി സ്ഥിതിചെയ്യുന്നു
സൂചനകൾ പ്രകാരമുള്ള തീരസമതലം വ്യാപിച്ച് കിടക്കുന്നത്
Aറാൻ ഓഫ് കച്ചിനും കന്യാകുമാരിക്കുമിടയിൽ
Bറാൻ ഓഫ് കച്ചിനും മംഗലാപുരത്തിനുമിടയിൽ
Cമഹാനദി ഡെൽറ്റയ്ക്കും കന്യാകുമാരിക്കുമിടയിൽ
Dകൃഷ്‌ണ ഡെൽറ്റയ്ക്കും കന്യാകുമാരിക്കുമിടയിൽ
