Challenger App

No.1 PSC Learning App

1M+ Downloads
ഹോക്കി മാന്ത്രികൻ :

Aബ്രാഡ് മാൻ

Bമിൽക്കാ സിംഗ്

Cസഫൽ ഇഖ്ബാൽ

Dധ്യാൻ ചന്ദ്

Answer:

D. ധ്യാൻ ചന്ദ്


Related Questions:

ട്വന്‍റി 20 അന്തരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ് ?
2024 ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
സന്തോഷ് ട്രോഫി ഫുട്ബോൾ കേരള ടീം മുഖ്യ പരിശീലകനായി നിയമിതനായത്?
ഇന്ത്യൻ സ്പോട്സിന്റെ ഗോൾഡൻ ഗേൾ എന്ന് അറിയപ്പെടുന്നതാര്?
2024 ഏപ്രിൽ കംബയിൻഡ് ചെസ്സ് ടൂർണമെന്റിൽ വിജയിച്ച യുവതാരത്തിന്റെയ് പേര്.