Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഗ്രാൻ്റ് സ്ലാം നേടിയ പുരുഷ താരം

Aനൊവാക് ജോക്കോവിച്ച്

Bറാഫേൽ നദാൽ

Cപീറ്റ് സംപ്രോസ്

Dആന്ദ്രേ അഗാസി

Answer:

A. നൊവാക് ജോക്കോവിച്ച്

Read Explanation:

  • റാഫേൽ നദാലിൻ്റെ 22 കിരീടങ്ങൾ മറികടന്ന് 24 വിജയങ്ങളോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ താരം - നൊവാക് ജോക്കോവിച്ച്


Related Questions:

ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീം ക്യാപ്റ്റനായി നിയമിതനാവുന്ന ആദ്യ മലയാളി താരം ?
ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?
2025 ലെ ബെൽജിയം ഗ്രാൻഡ്ഫ്രീ ഫോർമുല 1 കാറോട്ട മത്സരത്തിൽ ജേതാവായത്