App Logo

No.1 PSC Learning App

1M+ Downloads
സംയോജകതയും, ഇലക്ട്രോൺ കൈമാറ്റവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?

Aസംയോജകത = ഇലക്ട്രോൺ കൈമാറ്റം

Bസംയോജകത < ഇലക്ട്രോൺ കൈമാറ്റം

Cസംയോജകത > ഇലക്ട്രോൺ കൈമാറ്റം

Dപ്രവചിക്കാൻ കഴിയില്ല

Answer:

A. സംയോജകത = ഇലക്ട്രോൺ കൈമാറ്റം

Read Explanation:

സംയോജകത (Valency):

        രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണിന്റെ എണ്ണം ആണ് അതിന്റെ സംയോജകത.


Related Questions:

ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?
ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി --- അയോണുകൾ സ്വതന്ത്രമാകുന്നു.
ലീനസ് പോളിങ് ൻ്റെ ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ റേഞ്ച് :
ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.