App Logo

No.1 PSC Learning App

1M+ Downloads
ഒരു ചെറിയ വ്യാപ്തത്തിലെ കണികയുടെ പൊസിഷൻ സ്പെയ്‌സ് എങ്ങനെ രേഖപ്പെടുത്താം?

AdV<sub>r</sub> = dx + dy + dz

BdV<sub>r</sub> = dx × dy

CdV<sub>r</sub> = dx² + dy² + dz²

Ddvr=dx dy dz

Answer:

D. dvr=dx dy dz

Read Explanation:

  • ഒരു ചെറിയ വ്യാപ്തത്തിലെ കണികകളുടെ പൊസിഷൻ സ്പെയ്സ്

    dvr=dx dy dz

  • ഒരു ഡൈനാമിക്ക് സിസ്റ്റത്തിന് ഇതു കൂടാതെ കണികകൾക്കു ആക്കം എന്ന ഘടകവും വിശദീകരിക്കാനാകും

    P=(Px   PY   PZ )


Related Questions:

പാചക പത്രങ്ങളുടെ അടിവശം കോപ്പർ ആവരണം ചെയ്തിരിക്കുന്നു .കാരണം കണ്ടെത്തുക .
വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?
ഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് ഏത് പേരിലാണ്?
ചുവടെ കൊടുത്തവയിൽ ഏതിനാണ് ദ്രവീകരണ ലീനതാപം കൂടുതലുള്ളത് ?
താപഗതികത്തിൽ "ഇന്റൻസീവ് വേരിയബിൾ" എന്നത് എന്താണ്?