Challenger App

No.1 PSC Learning App

1M+ Downloads
Q = m Lf തന്നിരിക്കുന്ന സമവാക്യം താഴെ പറയുന്നവയിൽ എന്ത് മായി ബന്ധപ്പെട്ടിരിക്കുന്നു

Aദ്രവീകരണ ലീനതാപം

Bലീനതാപം

Cബാഷ്പന ലീനതാപം

Dഇവയൊന്നുമല്ല

Answer:

A. ദ്രവീകരണ ലീനതാപം

Read Explanation:

ദ്രവീകരണ ലീനതാപം:  

  • 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .

  • Unit - J / kg

  • Dimension - [M0 L2 T-2]

  • Q = m LF



Related Questions:

മൈക്രോ കാനോണിക്കൽ എൻസെംബിളിൽ അസംബ്ലികൾ തമ്മിലുള്ള പ്രധാന സാമ്യമെന്താണ്?
താപനിലയിലെ ഒരു യൂണിറ്റ് വ്യത്യാസം ഒരുപോലെ കാണിക്കുന്ന സ്കെയിലുകൾ ഏവ​?
ഒരു കണികയുടെ സ്ഥാനവും ആക്കവും (momentum) ഉൾക്കൊള്ളുന്ന ആറ് ഡൈമെൻഷണൽ സ്പെയ്സിനെ എന്ത് പറയുന്നു?
വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?
താപനില അളക്കുന്ന ഉപകരണം ഏത് ?