Challenger App

No.1 PSC Learning App

1M+ Downloads
പിയാഷെ തൻറെ സിദ്ധാന്തത്തെ പൊതുവായി വിശേഷിപ്പിച്ചത് എങ്ങനെയായിരുന്നു ?

Aജനറ്റിക് എപ്പിസ്റ്റമോളജി

Bഅന്തർദൃഷ്ടി പഠന സിദ്ധാന്തം

Cവൈജ്ഞാനിക സിദ്ധാന്തം

Dകണ്ടെത്തൽ പഠനം

Answer:

A. ജനറ്റിക് എപ്പിസ്റ്റമോളജി

Read Explanation:

ജീൻ പിയാഷെ

  • പഠനത്തിലെ വൈജ്ഞാനിക സമീപനത്തിൻ്റെ ശക്തനായ വക്താവായിരുന്നു ജീൻ പിയാഷെ.
  • ജനറ്റിക് എപ്പിസ്റ്റമോളജി എന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്. കാരണം മനുഷ്യനിൽ വിജ്ഞാനം എങ്ങനെയാണ് വികസിക്കുന്നത് എന്നതിലായിരുന്നു അദ്ദേഹത്തിൻറെ മുഖ്യ താല്പര്യം.
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം സ്കീമയാണ്.

Related Questions:

വസ്തുതകളെയോ ആശയങ്ങളെയോ ധാരണകളെയോ ക്രമാനുഗതമായി അടുക്കി സൂക്ഷിക്കുന്ന മാനസിക ഘടന അറിയപ്പെടുന്നത്?
ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
ആൽബർട്ട് ബന്ദൂര മുന്നോട്ടുവെച്ച സോഷ്യൽ ലേർണിംഗ് തിയറിയുടെ ആധാരശിലകൾ ആണ് ?
താഴെ പറയുന്നവയിൽ ജ്ഞാനനിർമ്മിതി വാദവുമായി ബന്ധമില്ലാത്ത പ്രസ്താവന
സാമൂഹിക പഠനം എന്ന ആശയം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ?