Challenger App

No.1 PSC Learning App

1M+ Downloads
അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?

Aസമാന്തരമായി

Bലംബമായി

Cവൃത്താകൃതിയിൽ

Dത്രികോണാകൃതിയിൽ

Answer:

A. സമാന്തരമായി

Read Explanation:

  • വായുവിലൂടെ ശബ്ദം പ്രേഷണം ചെയ്യുന്നത് അനുദൈർഘ്യതരംഗത്തിന് ഉദാഹരണമാണ്.

  • മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ.


Related Questions:

സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്ര?
ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?
ആവൃത്തി എന്നത് -
ആയതിയുടെ യൂണിറ്റ് ________ ആണ്?

ചുവടെ തന്നിരിക്കുന്നു സിമ്പിൾ പെൻഡുലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  2. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കൂടുന്നു.
  3. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  4. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കൂടുന്നു.