Challenger App

No.1 PSC Learning App

1M+ Downloads
ആവൃത്തി എന്നത് -

A1 സെക്കൻഡിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണം

B1 മിനിറ്റിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണം

C1 ദോലനം പൂർത്തിയാക്കാൻ വേണ്ട സമയം

Dതരംഗദൈർഘ്യം

Answer:

A. 1 സെക്കൻഡിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണം

Read Explanation:

ആവൃത്തി

  • ആവൃത്തിയുടെ യൂണിറ്റ് 'ഹെഡ്സ് (Hz)' ആണ്.

  • ആവൃത്തി സൂചിപ്പിക്കുന്നത് 'f' എന്ന അക്ഷരം കൊണ്ടാണ്.


Related Questions:

അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?
ഒരു സിമ്പിൾ പെൻഡുലത്തിന്റെ ആവൃത്തി 1 Hz ആണ്. അതിന്റെ പീരിയഡ് എത്രയാണ്?
പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതനതലം _______ മീറ്ററിൽ കൂടുതലായിരിക്കണം.
എന്താണ് തരംഗചലനം?
1 KHz = ________ Hz