പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത്
- പിൻ + കാലം
- പിൽ + കാലം
- കൺ + നീര്
- കണ്ണ് + നീര്
Aഒന്ന് തെറ്റ്, രണ്ട് ശരി
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം ശരി
Dഒന്നും മൂന്നും ശരി
പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത്
Aഒന്ന് തെറ്റ്, രണ്ട് ശരി
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം ശരി
Dഒന്നും മൂന്നും ശരി
Related Questions:
താഴെ പറയുന്ന ജോഡികളിൽ തെറ്റായവ തെരഞ്ഞെടുത്തെഴുതുക.
i. നെന്മണി - നെല് + മണി
ii. വിണ്ടലം - വിണ + തലം
iii. വിദ്യുച്ഛക്‌തി - വിദ്യുത് + ശക്തി
iv. വാഗ്ദാനം - വാഗ് + ദാനം