App Logo

No.1 PSC Learning App

1M+ Downloads
തലയുടെ വശങ്ങളിൽ കണ്ണുകളുള്ള മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ഈ പ്രത്യേകത ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?

Aഭക്ഷണം കണ്ടെത്താൻ

Bശത്രുക്കളിൽ നിന്ന് രക്ഷനേടാൻ

Cസഹജീവികളെ ആകർഷിക്കാൻ

Dആശയവിനിമയം നടത്താൻ

Answer:

B. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ

Read Explanation:

തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവികൾക്ക് രണ്ടുവശങ്ങളിലുമുള്ള കാഴ്ച സാധ്യമാകുന്നു. മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഈ പ്രത്യേകത സഹായിക്കുന്നു.


Related Questions:

രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകളുടെ പ്രത്യേകത
താഴെ പറയുന്ന എന്ത് പ്രത്യേകതയാണ് പൂച്ചയുടെ കണ്ണിനുള്ളത് ?
കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' വികസിപ്പിച്ചത് ?
തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവികൾക്ക് അത് ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
ഒരേസമയം കണ്ണുകളെ വ്യത്യസ്തദിശകളിലേക്ക് ചലിപ്പിച്ച് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന ജീവി