App Logo

No.1 PSC Learning App

1M+ Downloads
രാത്രിയിൽ പൂച്ചയുടെ കണ്ണുകളുടെ തിളക്കത്തിന് കാരണം എന്ത് ?

Aപൂച്ചയുടെ കണ്ണുകൾ രാത്രി തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം നടക്കുന്നു

Bപൂച്ചയുടെ കണ്ണുകളിൽ പ്രത്യേകതരം കോശങ്ങളുടെ ഒരു പാളിയുണ്ട്. അതാണ് രാത്രിയിൽ കണ്ണുകളുടെ തിളക്കത്തിന് കാരണം.

Cപൂച്ചയുടെ കണ്ണുകളിൽ എപ്പോഴും അത്യധികം അൾട്രാവയലറ്റ് റെസ്ഫ്ലെക്ടീവ് റഡിയേഷൻ ഉണ്ട്

Dപൂച്ചയുടെ കണ്ണുകൾക്ക് രാത്രി തിളങ്ങാൻ ഒരു പ്രത്യേക കണത്തിന്റെ ആവശ്യം ഉണ്ടാകുന്നു

Answer:

B. പൂച്ചയുടെ കണ്ണുകളിൽ പ്രത്യേകതരം കോശങ്ങളുടെ ഒരു പാളിയുണ്ട്. അതാണ് രാത്രിയിൽ കണ്ണുകളുടെ തിളക്കത്തിന് കാരണം.

Read Explanation:

പൂച്ചയുടെ കണ്ണിലെ കൃഷ്ണമണി പകൽ വെളിച്ചത്തിൽ ചുരുങ്ങിയും രാത്രിയിൽ പരമാവധി വികസിച്ചും കാണപ്പെടുന്നു. നേരിയ വെളിച്ചത്തിൽ പോലും അവയ്ക്ക് കാഴ്ച സാധ്യമാകും. പൂച്ചയുടെ കണ്ണുകളിൽ പ്രത്യേകതരം കോശങ്ങളുടെ ഒരു പാളിയുണ്ട്. അതാണ് രാത്രിയിൽ കണ്ണുകളുടെ തിളക്കത്തിന് കാരണം. രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകൾക്ക് ഈ പ്രത്യേകതയുണ്ട്.


Related Questions:

താഴെ പറയുന്ന ജീവികളിൽ തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവി ഏത് ?
സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ----
കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന പല വലുപ്പത്തിലുള്ള അക്ഷരങ്ങളുള്ള ചാർട്ട്
മൂങ്ങയുടെ കണ്ണുകളുടെ പ്രത്യകത
ചുറ്റുപാടുകളെ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന വിവിധതരം അവയവങ്ങൾ ജന്തുക്കൾക്കുണ്ട്. ഈ അവയവങ്ങളാണ് -------