Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളുടെ ജനിതക വൈവിധ്യത്തെ ഹെറ്ററോസ്പോറി എങ്ങനെ സ്വാധീനിക്കുന്നു ?

Aഏകീകൃത ഗാമെറ്റൊഫൈറ്റുകൾ ഉത്പാദിപ്പിക്കുന്നതിലൂടെ ഇത് ജനിതക വൈവിധ്യം കുറക്കുന്നു

Bവ്യത്യസ്ത സ്‌പീഷീസ് ക്രോസ് ഫെർട്ടിലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ , ജനിതക വൈവിധ്യം വർധിപ്പിക്കുന്നു

Cജനിതക വൈവിധ്യത്തെ ബാധിക്കുന്നില്ല

Dകുറച് ബീജ കോശങ്ങൾ ഉൽപാദിക്കുന്നതിലൂടെ ജനിതക വൈവിധ്യം കുറക്കുന്നു

Answer:

B. വ്യത്യസ്ത സ്‌പീഷീസ് ക്രോസ് ഫെർട്ടിലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ , ജനിതക വൈവിധ്യം വർധിപ്പിക്കുന്നു

Read Explanation:

വ്യത്യസ്ത സ്‌പീഷീസ് ക്രോസ് ഫെർട്ടിലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ , ജനിതക വൈവിധ്യം വർധിപ്പിക്കുന്നു


Related Questions:

ഇനിപ്പറയുന്നവയുടെ ഏത് ഗ്രൂപ്പുകളിലാണ് പരാഗണം സംഭവിക്കുന്നത്?
വഹിക്കാനുള്ള ശേഷി (കാരിയിങ് കപ്പാസിറ്റി ) ഏത് ആംഗലേയ അക്ഷരം ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത് ?
ചെറിയ വിത്തുകളും താഴ്ന്ന അണ്ഡാശയവും (Inferior ovary) ഉള്ള ഒരു മോണോകോട്ട്, താഴെപ്പറയുന്നവയിൽ ഏതൊക്കെ സ്‌പീഷിസുകൾക്ക് ബാധകമാണ്?
പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ മാൻ വർഗ്ഗം ഏത് ?
ഡി എൻ എ വൈറസുകളുടെ പുനരുത്പാദ ആ ക്യാറ്റഗറിയിൽ പെടും ?