Challenger App

No.1 PSC Learning App

1M+ Downloads
ഡി എൻ എ വൈറസുകളുടെ പുനരുത്പാദ ആ ക്യാറ്റഗറിയിൽ പെടും ?

Aലൈസോജനെറ്റിക് പാത്ത് വേ

Bലൈറ്റിക് പാത്ത് വേ

Cബഡിങ്

Dഇവയൊന്നുമല്ല

Answer:

B. ലൈറ്റിക് പാത്ത് വേ

Read Explanation:

ലൈറ്റിക് പാത്ത് വേ


Related Questions:

ഒരു തേനീച്ച കോളനിയിലെ തൊഴിലാളി തേനീച്ച ഉൽപാദിച്ചു പുറത്തേക്കു വിടുന്ന ഫിറമോൺ ഏത് ?
വഹിക്കാനുള്ള ശേഷി (കാരിയിങ് കപ്പാസിറ്റി ) ഏത് ആംഗലേയ അക്ഷരം ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത് ?
ഇനിപ്പറയുന്നവയുടെ ഏത് ഗ്രൂപ്പുകളിലാണ് പരാഗണം സംഭവിക്കുന്നത്?
സെൽ വാൾ ഇല്ലാത്തതിനാൽ താഴെ പറയുന്നവയിൽ ഏത് ബാക്റ്റീരിയയാണ് പെൻസിലിൻ പ്രതിരോധിക്കുന്നത് ?
ബ്രയോഫൈറ്റുകളിൽ നിന്ന് ഉള്ള പീറ്റ് മോസ് ഏത് വ്യവസായമാണ് ഉപയോഗിക്കുന്നത്?