Challenger App

No.1 PSC Learning App

1M+ Downloads
' ഭൗമ മണിക്കൂർ' എന്ന പരിസ്ഥിതി സംരക്ഷണ ആശയം ഏത് അന്താരാഷ്‌ട്ര സംഘടന ആദ്യമായി നടപ്പാക്കിയത് ?

Aസൈറ്റ്സ് (CITES)

Bവേൾഡ് വൈഡ് ഫണ്ട് (WWF)

Cഐ.യു .സി.എൻ (IUCN)

Dയു.എൻ.ഇ.പി (UNEP)

Answer:

B. വേൾഡ് വൈഡ് ഫണ്ട് (WWF)

Read Explanation:

' ഭൗമ മണിക്കൂർ' എന്ന പരിസ്ഥിതി സംരക്ഷണ ആശയം ആദ്യമായി നടപ്പാക്കിയത് -> വേൾഡ് വൈഡ് ഫണ്ട് (WWF)


Related Questions:

ചെറിയ വിത്തുകളും താഴ്ന്ന അണ്ഡാശയവും (Inferior ovary) ഉള്ള ഒരു മോണോകോട്ട്, താഴെപ്പറയുന്നവയിൽ ഏതൊക്കെ സ്‌പീഷിസുകൾക്ക് ബാധകമാണ്?
സസ്യങ്ങളുടെ ജനിതക വൈവിധ്യത്തെ ഹെറ്ററോസ്പോറി എങ്ങനെ സ്വാധീനിക്കുന്നു ?
വഹിക്കാനുള്ള ശേഷി (കാരിയിങ് കപ്പാസിറ്റി ) ഏത് ആംഗലേയ അക്ഷരം ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത് ?
പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ മാൻ വർഗ്ഗം ഏത് ?
ഇനിപ്പറയുന്നവയുടെ ഏത് ഗ്രൂപ്പുകളിലാണ് പരാഗണം സംഭവിക്കുന്നത്?