Challenger App

No.1 PSC Learning App

1M+ Downloads
പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യ ഏത് രീതിയിലാണ് ഊർജ്ജനിലകളെ അടയാളപ്പെടുത്തുന്നത്?

Aകുറഞ്ഞു വരുന്ന രീതിയിൽ

Bവർദ്ധിച്ചു വരുന്ന രീതിയിൽ

Cവ്യത്യാസമില്ലാത്ത രീതിയിൽ

Dതുല്യമായ രീതിയിൽ

Answer:

B. വർദ്ധിച്ചു വരുന്ന രീതിയിൽ

Read Explanation:

ഉത്തേജിതാവസ്ഥയിൽ നിന്നും ഇലക്ട്രോണുകൾ താഴ്ന്ന ഊർജ്ജനിലകളിലേക്ക് തിരികെ വരുമ്പോൾ കൂടുതലായി ആഗിരണം ചെയ്ത ഊർജ്ജത്തെ ഒരു ഫോട്ടോണായി ഉത്സർജിക്കും


Related Questions:

ആറ്റത്തിന്റെ സൗരയുധം മാതൃക അവതരിപ്പിച്ചത് ആര്?
സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
ആറ്റത്തിന്റെ വിച്ഛിന്ന ഊർജനിലകളെ സംബന്ധിച്ച അടിസ്ഥാന സങ്കൽപ്പത്തിനും ഫോട്ടോൺ ഉൽസർജനത്തിനും ശക്തമായ തെളിവായി മാറിയ പരീക്ഷണത്തിന് ഫ്രാങ്കിനും ഹെർട്സിനും നോബെൽ പുരസ്കാരം ലഭിച്ചത് എപ്പോൾ?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?