Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകത്തിൽ വാതകം പരിക്ഷേപണം ചെയ്തിട്ടുള്ള കൊളോയിഡൽ വ്യൂഹം എങ്ങനെ അറിയപ്പെടുന്നു?

Aജെൽ

Bസോൾ

Cഎമൽഷൻ

Dഫോം

Answer:

D. ഫോം

Read Explanation:

  • ദ്രാവകത്തിൽ വാതകം പരിക്ഷേപണം ചെയ്തിട്ടുള്ള അടിച്ചു പതപ്പിച്ച ക്രീം ഒരു ഫോം ആണ്.


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ ഏകാത്മക മിശ്രിതം ഏത് ?
താഴെ പറയുന്നവയിൽ ഒരു ആദർശ ലായനിക്ക് ഏറ്റവും മികച്ച ഉദാഹരണം ഏത് ??
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?
ഒരു താപനിലയിൽ, ഒരു ലവണത്തിന്റെ ലേയത്വ ഗുണനഫലം ​ മൂല്യം എന്തായിരിക്കും?
ഇനി പറയുന്നവയിൽ ഏതാണ് താപനിലയെ ആശ്രയിച്ചിരിക്കുന്നത് ?