ഒരു സമചതുരക്കട്ടിന്റെ വ്യാപ്തം എങ്ങനെ കണക്കാക്കുന്നു?Aനീളം × വീതി × ഉയരംBനീളം × വീതിC2 × (നീളം + വീതി + ഉയരം)Dനീളം + വീതി + ഉയരംAnswer: A. നീളം × വീതി × ഉയരം Read Explanation: വ്യാപ്തം (Volume): ഒരു വസ്തുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവിനെ അതിന്റെ വ്യാപ്തം എന്നു പറയുന്നു വ്യാപ്തം = നീളം × വീതി × ഉയരം Read more in App