Challenger App

No.1 PSC Learning App

1M+ Downloads
ദിങ്മുഖം എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?

Aദിക് + മുഖം

Bദിങ് + മുഖം

Cദിഗ് + മുഖം

Dദിങ്ങ് + മുഖം

Answer:

A. ദിക് + മുഖം

Read Explanation:

ഇതൊരു സന്ധിനിയമത്തിന് ഉദാഹരണമാണ്. പദാന്തത്തിൽ വരുന്ന 'ക്' എന്ന കഠിനവ്യഞ്ജനത്തിനുശേഷം അനുനാസികം (മുഖം എന്നതിലെ 'മ്') വരുമ്പോൾ 'ക്' എന്നത് അതിന്റെ വർഗ്ഗത്തിലെ അനുനാസികമായ 'ങ്' ആയി മാറുന്നു.

അതുകൊണ്ടാണ് ദിക് + മുഖം എന്നത് ദിങ്മുഖം ആയത്.


Related Questions:

അവൾ - പിരിച്ചെഴുതുക
വരികെടോ - പിരിച്ചെഴുതുക.
ധനത്തെ എന്ന പദം പിരിച്ചെഴുതുക
'പരമോന്നതം' - പിരിച്ചെഴുതുക :
തിരുമുൽക്കാഴ്ച എന്ന പദം പിരിച്ചെഴുതുക