Challenger App

No.1 PSC Learning App

1M+ Downloads
വരികെടോ - പിരിച്ചെഴുതുക.

Aവരിക + എടോ

Bവരിക + യെടോ

Cവരും + എടോ

Dവരുക + എടോ

Answer:

A. വരിക + എടോ

Read Explanation:

  • എണ്ണൂറ് = എൺ + നൂറ്

  • ഋഗ്വേദം = ഋക് + വേദം

  • കലോപാസകൻ = കല + ഉപാസകൻ

  • കരിങ്കൂവളം = കരി + കൂവളം

  • കരിമ്പുലി = കരി + പുലി


Related Questions:

നമ്മെ എന്ന പദം പിരിച്ചെഴുതുക.
'വിണ്ടലം' പിരിച്ചെഴുതിയത് നോക്കി ശരിയായത് കണ്ടെത്തുക.
. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
വിഗ്രഹിക്കുക - ഹിമാലയപർവതം :
മക്കത്തായം - പിരിച്ചെഴുതുക.