App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം എത്ര ?

A300 സെക്കൻഡ്‌സ്

B450 സെക്കൻഡ്‌സ്

C500 സെക്കൻഡ്‌സ്

D600 സെക്കൻഡ്‌സ്

Answer:

C. 500 സെക്കൻഡ്‌സ്

Read Explanation:

Note: സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം - 500 സെക്കൻഡ്‌സ് ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം - 1.3 സെക്കൻഡ്‌സ്


Related Questions:

ശരീരത്തിൽ വിറ്റാമിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന വികിരണങ്ങളാണ് ________.
മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?
പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
വീക്ഷണസ്ഥിരത എന്നാൽ -
എല്ലാ പ്രാഥമിക വർണ്ണങ്ങളും ചേർ ർത്താൽ ലഭിക്കുന്നത് -