App Logo

No.1 PSC Learning App

1M+ Downloads

മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 60 കി.മീ. സഞ്ചരിക്കുന്നതിന് എത്ര സമയമെടുക്കും?

A1 മണിക്കൂർ 30 മിനിറ്റ്

B2 മണിക്കുർ

C1 മണിക്കുർ

D1 മണിക്കൂർ 20 മിനിറ്റ്

Answer:

A. 1 മണിക്കൂർ 30 മിനിറ്റ്

Read Explanation:

1 മണിക്കൂർ 30 മിനിറ്റ് സമയം= ദൂരം/വേഗം = 60km/40km/hr = 1.5 മണിക്കൂർ = 1 മണിക്കൂർ 30 മിനിറ്റ്


Related Questions:

സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?

A teacher driving his vehicle at 24 kmph, reaches her school 5 minutes late. If she had driven the vehicle 25% faster on an average she would have reached 4 minutes earlier than the scheduled time. How far is her school ?

ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?

ഒരു ബസ് യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത 120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ്?

ഒരു കാർ മണിക്കുറിൽ 72 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു എങ്കിൽ 15 മിനിറ്റു കൊണ്ട് എത മീറ്റർ സഞ്ചരിക്കും ?