Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ A യിൽ നിന്ന് B യിലേക്ക് 60 km/hr വേഗതയിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗതയിലും യാത്ര ചെയ്താൽ യാത്രയുടെ ശരാശരി വേഗത എത്ര ?

A24

B48

C42

D84

Answer:

B. 48

Read Explanation:

  • A യിൽ നിന്ന് B യിലേക്ക്, x = 60 km/hr

  • B യിൽ നിന്ന് A യിലേക്ക്, y = 40 km/hr

  • യാത്രയുടെ ശരാശരി വേഗത = 2xy/ (x+y)

    = (2 x 60 x 40)/ (60+40)

    = 4800/100

    = 48


Related Questions:

ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു 330 കിലോമീറ്റർ ദൂരം മറികടക്കാൻ ഈ ട്രെയിൻ എത്ര സമയം എടുക്കും ?
ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവർ ഒരു വ്യക്തിയെ 70 മീറ്റർ മുന്നിൽ കാണുന്നു. 30 സെക്കൻഡിനുശേഷം വ്യക്തി 110 മീറ്റർ പിന്നിലാണ്. ഓട്ടോറിക്ഷയുടെ വേഗത മണിക്കൂറിൽ 28 കിലോമീറ്ററാണെങ്കിൽ, വ്യക്തിയുടെ വേഗത എന്താണ്?
A bus running at a speed of 30km / hr . leaves Trivandrum at 10am and another bus running at a speed of 40km/ hr leaves the same place at 3pm in the same direction . How many kilometres from Trivandrum will they be together ?
പോലീസിന്റെയും കള്ളന്റെയും വേഗതയുടെ അനുപാതം 5 : 4 ഉം അവർ തമ്മിലുള്ള ദൂരം 10 കിലോമീറ്ററുമാണ്. പോലീസ് കള്ളനെ 33 മിനിറ്റ് 20 സെക്കൻഡിൽ പിടിക്കുകയാണെങ്കിൽ, അവരുടെ വേഗതയുടെ ആകെത്തുക കണ്ടെത്തുക.
ഒരു ബസിന്റെ വേഗത 52 കി.മീ/ മണിക്കൂർ ആയാൽ 6 മണിക്കൂറിൽ ബസ് സഞ്ചരിക്കുന്ന ദൂരം എത്ര ?