App Logo

No.1 PSC Learning App

1M+ Downloads
N2ൽ അടങ്ങിയ ബന്ധന ക്രമം എത്ര ?

A1

B3

C2

D4

Answer:

B. 3

Read Explanation:

ബന്ധനക്രമം (Bond Order)

  • ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ബന്ധനക്രമം എന്നുപറയുന്നത്.

  • 10-4 /2 =3


Related Questions:

ധ്രുവീയസഹസംയോജകബന്ധനത്തിനു ഉദാഹരണം ആണ് ________________

 ചേരുംപടി ചേർക്കുക.

  1. നൈട്രിക് ആസിഡ്              (a) ഹേബർ പ്രക്രിയ 

  2. സൾഫ്യൂരിക് ആസിഡ്         (b) സമ്പർക്ക പ്രക്രിയ 

  3. അമോണിയ                        (c) ഓസ്റ്റ് വാൾഡ് പ്രക്രിയ 

  4. സ്റ്റീൽ                                 (d) ബെസിമർ പ്രക്രിയ 

ഏത് ആയിരിനെയാണ് പ്ലവനപ്രക്രിയ വഴി സാന്ദ്രണം ചെയ്യുന്നത്?
താഴെ പറയുന്നവയിൽ ഏതിനാണ് സ്ക്വയർ പിരമിഡൽ ആകൃതിയുള്ളത്?
s-p ഓവർലാപ്പ് വഴി രൂപപ്പെടുന്ന ബന്ധന൦ ഏത് ?