Challenger App

No.1 PSC Learning App

1M+ Downloads
12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?

A60

B16

C20

D12

Answer:

A. 60

Read Explanation:

ചതുരക്കട്ടയുടെ വ്യാപ്തം = 12 × 16 × 20 = 3840 ക്യൂബിന്റെ ഒരുവശം = 4 ക്യൂബിന്റെ വ്യാപ്തം = 4³ = 64 ചതുരക്കട്ടയുടെ വ്യാപ്തം = നിർമ്മിക്കാൻ കഴിയുന്ന ക്യൂബുകളുടെ എണ്ണം × ക്യൂബിന്റെ വ്യാപ്തം നിർമ്മിക്കാൻ കഴിയുന്ന ക്യൂബുകളുടെ എണ്ണം = ചതുരക്കട്ടയുടെ വ്യാപ്തം/ക്യൂബിന്റെ വ്യാപ്തം = 3840/64 = 60


Related Questions:

ഒരു ചരട് മടക്കി സമചതുരരൂപത്തിലാക്കിയപ്പോൾ അതിനു 36 ചതുരശ്ര സെൻറീമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിൻ്റെ നീളം എത്ര ?
49cm x 33cm x 24cm അളവുള്ള ഒരു ഘനകൃതിയിലുള്ള ഇരുമ്പ് കഷ്ണം ഉരുക്കി ഒരു ഗോളമാക്കി . ഈ ഗോളത്തിന്റെ ആരം എത്രയാണ് ?
If the radius of a hemisphere is 13√3 cm, find its curved surface area.
രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?
ആ ചതുർഭുജത്തിന്റെ വികർണ്ണങ്ങൾ പരസ്പരം ലംബമാണ്. ഇവയുടെ നീളം 16 cm, 10 cm ; ഇതിന്റെ പരപളവ് എത്ര ?