Challenger App

No.1 PSC Learning App

1M+ Downloads
മരിച്ച പുലയിൽ എത്ര ദിവസം കഴിഞ്ഞാണ് ക്ഷേത്രദർശനം പാടുള്ളത് ?

A41

B16

C18

D11

Answer:

B. 16

Read Explanation:

  • ഒരു വ്യക്തിയുടെ മരണത്തെത്തുടർന്ന് ബന്ധുക്കളെ ബാധിക്കുന്നതായി കരുതപ്പെടുന്ന അശുദ്ധിയാണ് 'പുല' എന്നറിയപ്പെടുന്നത്.
  • ശിശുജനനത്തെത്തുടർന്നും ഇപ്രകാരം അശുദ്ധി കല്പിക്കപ്പെടുന്നു.
  • പരേതവ്യക്തിയുടെ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കുക എന്നത് മുഖ്യമായ ഒരു ഹൈന്ദവാചാരമാണ്.
  • പുലയുടെ കാലാവധി പല സമുദായക്കാർക്കും പല കണക്കിൽ ആണെങ്കിലും പൊതുവിൽ 16 ദിവസം കഴിഞ്ഞാണ് ക്ഷേത്രദർശനം അനുവദനീയമായി ഉള്ളത്.

Related Questions:

ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂലവിഗ്രഹങ്ങൾക്ക് പറയുന്ന പേര് ?
കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രം ഇവയിൽ ഏത് ?
ദക്ഷിണ മൂകാംബിക എന് അറിയപ്പെടുന്ന ക്ഷേത്രം ?
'കുടവരവ്' എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
'മണികെട്ട്' എന്ന ചടങ്ങ് കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം ഇവയിൽ ഏത് ?