Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2017 മാർച്ച് 13 തിങ്കളാഴ്ചയായിരുന്നു. 2016 ഫെബ്രുവരി 21 ആഴ്ചയിലെ ഏത് ദിവസമായിരുന്നു ?

Aബുധൻ

Bതിങ്കൾ

Cചൊവ്വ

Dഞായർ

Answer:

D. ഞായർ

Read Explanation:

2017 മാർച്ച് 13 = തിങ്കളാഴ്ച 2016 മാർച്ച് 13 = തിങ്കളാഴ്ച - 1 = ഞായർ 2016 മാർച്ച് 13 നും 2016 ഫെബ്രുവരി 21 നും ഇടയിൽ 21 ദിവസങ്ങൾ ഉണ്ട് (2016 അധിവർഷമാണ് ) 21/7 = ശിഷ്ടം = 0 2016 ഫെബ്രുവരി 21 = ഞായർ


Related Questions:

വർഷത്തിലെ ആദ്യ ദിവസം (അധിവർഷം ഒഴികെയുള്ളത്) ഞായറാഴ്ചയാണെങ്കിൽ, വർഷത്തിലെ അവസാന ദിവസം ഏതാണ് ?
January 1, 2008 is Tuesday, what day of the week lies on January 1, 2009.
Which of the following years was a leap year?
2007 ജനുവരി ഒന്ന് തിങ്കളാലാഴ്ച ആയാൽ 2017 ജനുവരി ഒന്ന് ഏത് ദിവസം ആയിരിക്കും ?

61×14×1271861 \times 14 \times {127}^{18} എന്നതിൻ്റെ ഗുണനഫലത്തിലെ യൂണിറ്റ് ഡിജിറ്റ് കണ്ടെത്തുക