Question:

1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?

A111

B112

C110

D113

Answer:

C. 110

Explanation:

ജനുവരി= 31 - 26 = 5 ഫെബ്രുവരി= 29 മാർച്ച്= 31 ഏപ്രിൽ= 30 മെയ്= 15 6+29(leap year)+31+30+15=110


Related Questions:

തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?

1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?

2012ൽ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച ആയിരുന്നു. 2014-ലെ റിപ്പബ്ലിക് ദിനം ഏത് ആഴ്ച ആയിരുന്നു?

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?