App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന്റെ എത്ര നാൾ മുൻപ് വരെ പുതുക്കാം ?

Aകാലാവധി തീരുന്നതിനു മുൻപ് പുതുക്കാൻ സാധിക്കില്ല

Bഒരു മാസം

Cഒരു വർഷം

Dഅഞ്ച് വർഷം

Answer:

C. ഒരു വർഷം


Related Questions:

രാത്രി കാലങ്ങളിൽ വാഹനം പൊതു സ്ഥലത്ത് പാർക്കു ചെയ്യുമ്പോൾ :
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനത്തിൽ മാത്രം അനുവദിച്ച നിറമേത് ?
മിക്ക റോഡപകടങ്ങൾക്കും കാരണം
ഹെവി വാഹനം ഓടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :