Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഹനത്തിന്റെ പിൻഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് ടേപ്പിന്റെ നിറം.

Aവെള്ള

Bചുവപ്പ്

Cമഞ്ഞ

Dആംബർ കളർ

Answer:

B. ചുവപ്പ്


Related Questions:

ഒരു വാഹനത്തിൽ എത്ര ആളുകളെ കയറ്റാം എന്ന് വ്യക്തമാക്കുന്ന രേഖ :
കെട്ടി വലിക്കുന്ന രണ്ട് വാഹനങ്ങൾ തമ്മിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി അകലം ?
ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?
ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുക യാണെങ്കിൽ ആ വാഹനത്തിൻ്റെ ഇന്ധന ക്ഷമത എത്ര?
ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?