Challenger App

No.1 PSC Learning App

1M+ Downloads
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 5 പേർക്ക് എത്ര ദിവസം വേണം ?

A80

B60

C50

D20

Answer:

A. 80

Read Explanation:

20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി = 20 × 20 = 400 ഈ ജോലി ചെയ്യാൻ 5 പേർക്ക് വേണ്ട സമയം = 400/5 = 80


Related Questions:

If 10 men and 12 women can earn Rs.12880 in 7 days, and 15 men and 6 women can earn Rs.17280 in 9 days, then in how many days will 8 men and 10 women earn Rs.15000?
Three pipes A, B, C can empty a tank in 10 hours, 15 hours, 30 hours respectively. If all the three pipes are open simultaneously how much time will the tank be empty.
6 പുരുഷന്മാർക്കും 8 സ്ത്രീകൾക്കും 10 ദിവസത്തിനുള്ളിൽ ഒരു ജോലി ചെയ്യാൻ കഴിയും,, ഇതേ ജോലി 3 പുരുഷന്മാർക്കും 4 സ്ത്രീകൾക്കും ചെയ്യാൻ എടുക്കുന്ന സമയം എത്ര?
10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ?
A,B യുടെ ഇരട്ടി വേഗത്തിൽ ജോലി ചെയ്യും. B 36 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും എങ്കിൽ രണ്ടു പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീർക്കും?