App Logo

No.1 PSC Learning App

1M+ Downloads
മൗര്യൻ സൈന്യത്തിന് എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?

A3

B4

C5

D6

Answer:

C. 5

Read Explanation:

മൗര്യൻ സൈന്യത്തിന് അഞ്ചു പ്രധാന വിഭാഗങ്ങളുണ്ടായിരുന്നു. കാലാൾപ്പട, കുതിരപ്പട, തേർ, ഗജസേന, നാവികസേന എന്നിവയായിരുന്നു അവ.


Related Questions:

അർഥശാസ്ത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?
പാടലിപുത്രത്തിലെ രാജാവിന്റെ കൊട്ടാരം നിർമിച്ചതിൽ ഉപയോഗിച്ച മുഖ്യ വസ്തു ഏതാണ്?
"ചരിത്രത്തിൻ്റെ പിതാവ്" എന്നറിയപ്പെടുന്ന വ്യക്തി ആരാണ്?
ബുദ്ധമതത്തിന്റെ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഏവ?
"മഹാവീരൻ" അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?