Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സപ്താംഗ തത്വങ്ങളിൽ 'സ്വാമി' എന്നത് എന്തിനെ സൂചിപ്പിക്കുന്നു?

Aപ്രജകൾ

Bരാജാവ്

Cമന്ത്രിമാർ

Dസൗഹൃദരാജ്യങ്ങൾ

Answer:

B. രാജാവ്

Read Explanation:

സപ്താംഗ തത്വങ്ങളിൽ സ്വാമി രാജാവിനെയാണ് സൂചിപ്പിക്കുന്നത്. രാജാവാണ് ഒരു രാജ്യത്തിന്റെ പ്രധാന നേതാവും ഭരണാധികാരിയും.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ശിശു നാഗരാജവംശത്തിലെ രാജാവ് ആര്?
പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?
ആധുനിക ഇന്ത്യയിലെ ഭൂരിഭാഗം ലിഖിതഭാഷകൾ ഏത് ലിപിയിൽ നിന്ന് രൂപം കൊണ്ടതാണ്?
'തീർഥങ്കരൻ' എന്ന വാക്കിന് എന്താണ് അർത്ഥം?
ശ്രീബുദ്ധൻ നിരാകരിച്ചതിൽ പെട്ടവയിൽ ഒന്ന് ഏതാണ്