App Logo

No.1 PSC Learning App

1M+ Downloads
റുമിൻദേയി ഏത് പുരാതന വ്യക്തിയുടെ ജന്മസ്ഥലമാണ്?

Aമഹാവീരൻ

Bബുദ്ധശാക്യമുനി

Cഅശോക ചക്രവർത്തി

Dപാണിനി

Answer:

B. ബുദ്ധശാക്യമുനി

Read Explanation:

ബുദ്ധശാക്യമുനി ജനിച്ച സ്ഥലമാണ് റുമിൻദേയി


Related Questions:

ജൈനമത വിശ്വാസപ്രകാരം ലോകത്തിലെ എല്ലാ വസ്തുക്കൾക്കും എന്തുണ്ട്?
ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല നാണയങ്ങളെ എന്താണ് വിളിക്കുന്നത്?
കേരളത്തിലെ ജൈനമതത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു
താഴെക്കൊടുത്തിരിക്കുന്നവയിൽ മഹാജന പദങ്ങളിലെ ഭരണസംവിധാനവുമായി ബന്ധമില്ലാത്തത് ഏത്?
'ജനപദം' എന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു എന്താണ്?