അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
A2
B1
C8
D7
Answer:
C. 8
Read Explanation:
ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം 2n2 എന്ന സൂത്രവാക്യം ഉപയോഗിച്ചു കണ്ടെത്താവുന്നതാണ്. n എന്നത് ഒരോ ഷെലിനെയും സൂചിപ്പിക്കുന്നു.
- K shell : n - 1
- L shell : n - 2
- M shell : n - 3
- N shell : n - 4
ഇപ്രകാരം, ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം
- K shell : n - 1, 2n2 = 2x12= 2
- L shell : n - 2, 2n2 = 2x22= 8
- M shell : n - 3, 2n2 = 2x32= 18
- N shell : n - 4, 2n2 = 2x42= 32
Note:
- അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം - 2, 8, 1
- K,L,M എന്നീ ഷെല്ലുകളിലായി ഇലക്ട്രോണുകൾ 2, 8, 1 എന്ന രീതിയിൽ ക്രമീകരിക്കുന്നു
അതായത്,
- K - 2 ഇലക്ട്രോണുകൾ
- L - 8 ഇലക്ട്രോണുകൾ
- M - 1 ഇലക്ട്രോണുകൾ