Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിജന് എത്ര ഇലക്ട്രോൺ സ്വീകരിക്കാൻ സാധിക്കുന്നു ?

A1

B2

C3

D4

Answer:

B. 2

Read Explanation:

  • ഓക്സിജന് ആകെ ഇലക്ട്രോണുകളുടെ എണ്ണം = 8
  • ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം = 6
  • അഷ്ടക നിയമം അനുസരിച്ച് 2 ഇലക്ട്രോണുകളെ സ്വീകരിക്കാൻ ഓക്സിജന് സാധിക്കുന്നു.

Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത്?

  1. നാരങ്ങ മുറിക്കാൻ ഇരുമ്പ് കത്തിയേക്കാൾ നല്ലത് സ്റ്റൈൻ ലെസ് സ്റ്റീൽ കത്തിയാണ്
  2. ഇരുമ്പ് നാരങ്ങയിലെ ആസിഡുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു
  3. സ്റ്റൈൻ ലെസ് സ്റ്റീൽ നാരങ്ങയിലെ ആസിഡുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല
    ----ന്റെ ജലീയ ലായനിയെയാണ് ലീഫിയ വാട്ടർ എന്നു പറയുന്നത്
    ലിനസ് പോളിങ് സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം -- ആണ്.
    അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
    PCI5 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ്.