Challenger App

No.1 PSC Learning App

1M+ Downloads
പാടലിപുത്രത്തിന് എത്ര പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു ?

A32

B50

C64

D35

Answer:

C. 64

Read Explanation:

ഇതിന് 64 പ്രവേശന കവാടങ്ങളും ധാരാളം ഗോപുരങ്ങളും ഉണ്ട്


Related Questions:

ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ ആരാണ്?
ജൈനമതത്തിൽ തീർഥങ്കരന്മാരുടെ എണ്ണം എത്രയാണ്
ഭൗതികവാദികളുടെ അഭിപ്രായത്തിൽ, മനുഷ്യന്റെ ശ്വാസം എന്തിലേക്കാണ് ലയിക്കുന്നത്?
'ദിഘനികായ' എന്ന ബുദ്ധകൃതി എത്ര വർഷം പഴക്കമുള്ളതാണ്?
മുദ്രാങ്കിത നാണയങ്ങൾ എതു് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു?